Home Don't Miss Breaking News; പി ജെ ജോസഫ് ഇടതുപക്ഷത്തേക്ക്.

Breaking News; പി ജെ ജോസഫ് ഇടതുപക്ഷത്തേക്ക്.

352
0
SHARE

കേരളകോണ്‍ഗ്രസില്‍ വലിയ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഇടതുപക്ഷത്തേക്ക് എത്താനുള്ള കരുനീക്കങ്ങള്‍ ജോയഫും കൂട്ടരും ശക്തിപ്പെടുത്തിയത്. ജോസഫിനെയും കൂട്ടരെയയും ഇടുപക്ഷത്തേക്ക് എത്താക്കാന്‍ ജനാധിപത്യ കേരളാകോണ്‍ഗ്രസ് നീക്കം തുടങ്ങി. പി ജെ ജോസഫിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

എന്നാല്‍ പി ജെ ജോസഫിനെ മുന്നണിയുടെ ഭാഗമാക്കുവാന്‍ ഇടതുമുന്നണി ഈ ഘട്ടത്തില്‍ തയ്യാറാകില്ല. കേരളകോണ്‍ഗ്രസില്‍ നിന്നും വിട്ടുവരുന്ന പി ജെ ജോസഫിനൊപ്പം എത്രപേര്‍ ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ സിപിഐഎം നീരിക്ഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.