Home CheesyDays നടി പാര്‍വ്വതി സംവിധായിക ആകുന്നു… നായകന്‍ ആരെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

നടി പാര്‍വ്വതി സംവിധായിക ആകുന്നു… നായകന്‍ ആരെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

SHARE

നടി പാർവ്വതി തിരുവോത്ത് സംവിധായകയാകുന്നു.നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് നടിമാരുണ്ട്. എന്നാൽ ദർശന രാജേന്ദ്രൻ, നിമിഷയുമായിരിക്കും തൻ്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

താൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാമെന്നും പാർവ്വതി പറഞ്ഞു.തന്റെ ചിത്രത്തിൽ നടൻ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം. താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ സംവിധായകയാകാൻ പോകുകയാണെന്ന വിവരം പാർവ്വതി വെളിപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.