പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ 19 വയസ്സുള്ള വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

  SHARE

  കൊല്ലം പ​ത്ത​നാ​പു​രം ക​ല​ഞ്ഞൂ​രി​ല്‍ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ വി​ദ്യാ​ര്‍​ഥി വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ആ​ഷി​ഖ് (19) ആ​ണ് മ​രി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് കൃ​ഷി​യി​ട​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത സു​ര​ക്ഷാ വേ​ലി​യി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.