Home Newspool കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ Newspool കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ By News Desk - May 19, 2019 SHARE Facebook Twitter കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം 306 സീറ്റുകള്‍ ബിജെപിയും യുപിഎ 132 സീറ്റുകളും 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടുമെന്നുമാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.