Home Newspool രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് മായാവതി

രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചയാളാണ് നരേന്ദ്ര മോദിയെന്ന് മായാവതി

SHARE

സ്വന്തം ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി.അങ്ങനെയുള്ള മോദിക്ക് മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കാൻ കഴിയുമെന്നും മായാവതി ചോദിച്ചു.

നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇപ്പോൾ ദളിതരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നും മായാവതി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി ആൽവാർ കൂട്ടമാനഭംഗത്തെപ്പറ്റി മോദി ഒന്നും മിണ്ടിയില്ല.

ഇപ്പോൾ ഇതിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾ തരം താണതാണെന്നും മായാവതി പറഞ്ഞു. നേരത്തെ ആൽവാർ ബലാത്സംഗക്കേസിൽ മായാവതിയെ വിമർശിച്ച് മോദി രംഗത്തു വന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.