Home Newspool കുമ്മനത്തിന് കിട്ടിയ പൊന്നാടകളെല്ലാം ഇനി തുണി സഞ്ചി, തലയിണ കവറുകള്‍ ആകും

കുമ്മനത്തിന് കിട്ടിയ പൊന്നാടകളെല്ലാം ഇനി തുണി സഞ്ചി, തലയിണ കവറുകള്‍ ആകും

SHARE

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. പൊന്നാടകളെല്ലാം തുണി സഞ്ചിയോ തലയിണ കവറോ ആക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പര്യടനത്തിനിടെ ലഭിച്ച മുഴുവന്‍ ഷോളുകളും പൊന്നാടകളും ഇദ്ദേഹം സൂക്ഷിച്ച് വച്ചിരുന്നു. ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട പകരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനാണ് ശ്രമം.

ഇതിന് പുറമെ മണ്ഡലത്തില്‍ സ്ഥാപിച്ച എല്ലാ പ്രചാരണ ബോര്‍ഡുകളും തിരിച്ചെടുത്ത് ഇവ ഗ്രോബാഗുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്.

എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ ഒരു ലക്ഷത്തിൽപ്പരം തുണിത്തരങ്ങളാണ് ജനങ്ങളിൽ…

Posted by Kummanam Rajasekharan on Wednesday, 24 April 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.