Home KeralaFocus രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കുന്ന ഹ്രസ്വ ചിത്രം തരം​ഗമാവുന്നു; കെ എൻ ബാല​ഗോപാലിനായുള്ള വ്യത്യസ്ഥ പ്രചരണം...

രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കുന്ന ഹ്രസ്വ ചിത്രം തരം​ഗമാവുന്നു; കെ എൻ ബാല​ഗോപാലിനായുള്ള വ്യത്യസ്ഥ പ്രചരണം കാണാം

193
0
SHARE

തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വിവിധ രീതിയിലുള്ള പ്രതരണങ്ങളാണ് നടക്കുന്നത്. പലതും സോഷ്യൽ മീഡയയിൽ വലിയ ചർച്ചയാവുന്നതിന്റെ ഇടയിലാണ് കെ എൻ ബാല​ഗോപാലിനായി തയാറാക്കിയ ഹ്രസ്വ ചിത്രം തരം​ഗമാവുന്നത്. വർഗീയതക്കെതിരെ വികസനത്തിന് വോട്ടു ചോദിക്കുന്ന ആക്ഷേപഹാസ്യപ്രധാനമായ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് ഡി വൈ എഫ് ഐ, അരുവിക്കര മുൻ ജോയിന്റ് സെക്രട്ടറി ആയിരുന്ന രതീഷ് രോഹിണി ആണ്. ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ആയ സംസ്കാരയുടെ നേതൃത്വത്തിൽ ആണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

സംസ്കാരയുടെ നേതൃത്വത്തിൽ ആണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

വർഗീയതക്കെതിരെ വികസനത്തിന് വോട്ടു ചോദിക്കുന്ന ആക്ഷേപഹാസ്യപ്രധാനമായ ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് ഡി വൈ എഫ് ഐ, അരുവിക്കര മുൻ ജോയിന്റ് സെക്രട്ടറി ആയിരുന്ന രതീഷ് രോഹിണി ആണ്. ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ആയ സംസ്കാരയുടെ നേതൃത്വത്തിൽ ആണ് ഈ വീഡിയോ നിർമിച്ചിരിക്കുന്നത്.

Posted by KN Balagopal on Saturday, 13 April 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.