Home KeralaFocus ദൈവവും തരൂരിനെ കൈവിട്ടു, ത്രാസ് പൊട്ടി വീണ് പരിക്ക്

ദൈവവും തരൂരിനെ കൈവിട്ടു, ത്രാസ് പൊട്ടി വീണ് പരിക്ക്

142
0
SHARE

വിഷു ദിനത്തിൽ തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തവേയാണ് തരൂരിന് പരിക്കേറ്റത്. തുലാഭാരം തൂക്കുന്നതിനിടയിൽ ത്രാസ് പൊട്ടി വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പ്രവർത്തകർ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ തരൂരിന്റെ തലക്ക് പരിക്കേറ്റു. തലയിൽ ആറ് സ്റ്റിച്ചുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.