Home IndiaUncut ഇത് കേരളമാണ് തെ​റ്റു ചെ​യ്താ​ല്‍ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കും; മുഖ്യമന്ത്രി

ഇത് കേരളമാണ് തെ​റ്റു ചെ​യ്താ​ല്‍ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കും; മുഖ്യമന്ത്രി

120
0
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്ന് പറഞ്ഞ് അക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ല. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ കേസ് വന്നത് സ്ഥാനാര്‍ഥി ആയ ശേഷമല്ല. ശബരിമലയില്‍ ഭക്തരെ ആക്രമിച്ചതിനാണ് കേസ്. ശബരിമലയില്‍ ഭക്തര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സ​ന്നി​ധാ​ന​ത്ത് അ​ക്ര​മം ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍​എ​സ്‌എ​സ് ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു .

അ​ക്ര​മം എ​വി​ടെ ന​ട​ന്നാ​ലും കേ​സു​ണ്ടാ​കും. ഇ​തു കേ​ര​ള​മാ​ണ്. തെ​റ്റു ചെ​യ്താ​ല്‍ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കും-
ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി ശ​ബ​രി​മ​ല വി​ഷ​യം പ​രാ​മ​ര്‍​ശി​ച്ച​ത് അത് കൂടാതെ കോഴിക്കോട് നടന്ന റാലിയിലും ക​മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍ ഒ​രു പൗ​ര​ന് അ​യ്യ​പ്പ​ന്‍റെ പേ​ര് പ​റ​യാ​ന്‍ പോ​ലും ക​ഴി​യി​ല്ലെ​ന്നും ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞാ​ല്‍ ജ​യി​ലി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.