Home Cinema ഉമ്മ ചോദിച്ച് ഷെയ്ൻ; പ്രണയം നിറച്ച് ഇഷ്ക് ടീസർ

ഉമ്മ ചോദിച്ച് ഷെയ്ൻ; പ്രണയം നിറച്ച് ഇഷ്ക് ടീസർ

180
0
SHARE

നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. പ്രണയം നിറഞ്ഞ് നില്‍ക്കുന്ന ടീസറിൽ നടൻ ഷെയ്നും നായിക ആൻ ശീതളും കാറിൽ യാത്ര ചെയ്യുന്നതാണ് ടീസറിലുള്ളത്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

Ishq Official Teaser

All the best to Anuraj Manohar, Shane Nigam, Ann Sheethal and my long term associates #E4. Here is the teaser of #ISHQ 😊 Watch on YouTube – https://youtu.be/zbBeOyyl8RY Ishq Movie | Jakes Bejoy | E4 Entertainment

Posted by Prithviraj Sukumaran on Tuesday, 9 April 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.