Home IndiaUncut ‘പി എം നരേന്ദ്ര മോദി’ ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

‘പി എം നരേന്ദ്ര മോദി’ ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

71
0
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ‘പി എം നരേന്ദ്ര മോദി’ സിനിമക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്.
തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഈ മാസം 12നായിരുന്നു വിവേക് ഒബ്‌റോയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കോൺഗ്രസ് നേതാവ് അമൻ പൻവാർ നേരത്തെ ചിത്രം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.ചിത്രത്തിന് ബിജെപി ബന്ധമുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.