Home CheesyDays ത്രില്ലടിപ്പിക്കാൻ അതിരൻ; ആകാംഷ ഉയർത്തി ഫഹദ് ചിത്രത്തിന്റെ ടീസർ

ത്രില്ലടിപ്പിക്കാൻ അതിരൻ; ആകാംഷ ഉയർത്തി ഫഹദ് ചിത്രത്തിന്റെ ടീസർ

60
0
SHARE

ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി ആദ്യമായി എത്തുന്ന ചിത്രം അതിരന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. പ്രകാശ് രാജ് തുടങ്ങി വമ്പൻ താര നിരയുമായി എത്തുന്ന ചിത്രം ഒരു മുഴു നീള സസ്പെൻസ് ത്രില്ലറാണെന്ന സൂചനയാണ് നൽകുന്നത്. ഒരു ആശുപത്രി പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. വമ്പൻ ആക്ഷൻ രം​ഗങ്ങളും ഡയലോ​ഗും നിറഞ്ഞതാണ് ട്രെയിലർ.

നടൻ പ്രിഥ്വിരാജ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.