Home Newspool പ്രേമചന്ദ്രന്‍ നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍

പ്രേമചന്ദ്രന്‍ നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍

SHARE

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാനസപുത്രനാണെന്ന് കെബി ഗണേഷ്‌കുമാര്‍. ഇടതുപ്രസ്ഥാനങളുടെ തണലില്‍ വളര്‍ന്ന പ്രേമചന്ദ്രന്‍ അധികാരത്തിനായി വലതുപക്ഷത്തേക്ക് ചേക്കേറിയതായിരുന്നു ഈ തെരഞ്ഞെടുപ്പ് കാലത്തേയും ചര്‍ച്ച അതിന്റെ സൂചനയാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു.

പ്രേമചന്ദ്രന്റെ വിശ്വാസ വഞ്ചന മലയാളി പൊറുക്കില്ലെന്നും പ്രേമചന്ദ്രന്റെ മോദിയുമായുള്ള അടുപ്പത്തിന് താന്‍ ദൃത്സാക്ഷിയായിരുന്നുവെന്ന് ബൈപ്പാസ് വിവാദത്തെ ഓര്‍മ്മപ്പെടുത്തി എം മുകേഷ് എംഎല്‍എ പറഞ്ഞു.കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടതുയുവജന അസബ്ലിയിലാണ് ഇരുവരുടേയും വിമര്‍ഷനം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.