Home Don't Miss അഭിഭാഷകരുടെ പ്രിയപ്പെട്ട ബാലഗോപാല്‍ വക്കീല്‍

അഭിഭാഷകരുടെ പ്രിയപ്പെട്ട ബാലഗോപാല്‍ വക്കീല്‍

204
0
SHARE

1989 ലില്‍ വക്കീലായി എന്റോള്‍ ചെയ്ത് കൊല്ലം കോടതികളില്‍ പ്രാക്ടീസ് ചെയ്യാനായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ഇ .ഷാനവാസ്ഖാന്റെ ജൂനിയറായി എത്തിയ ബാലഗോപാല്‍ കൊല്ലം ബാറിലെ അഭിഭാഷകര്‍ക്ക് പ്രിയപെട്ടവനാണ്.


സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനം പ്രധാന മേഖലയായി തെരഞ്ഞെടുത്തിരുന്നില്ലെങ്കില്‍ മികച്ച ഒരു അഭിഭാഷകന്‍ ആയി മാറേണ്ടതായിരിന്നു കെ എന്‍ ബാലഗോപാല്‍
‘പഠിക്കുക , പോരാടുക ‘ എന്ന മുദ്രാവാക്യം തന്റെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയ ബാലഗോപാല്‍ വിദ്യാര്‍ത്ഥി സംഘടനാ രംഗത്തു നിന്നും വിട വാങ്ങുമ്പോള്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും, എല്‍.എല്‍.എം.ഉം ഉയര്‍ന്ന മാര്‍ക്കോടെ കരസ്ഥമാക്കിയിരുന്നു പിന്നീട് ഘമം യില്‍ പി.എച്ച്.ഡി. ചെയ്യാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ ആണ് ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനകേന്ദ്രമാക്കിയത്.

ബാക്കിവെച്ച എല്‍എല്‍ബിയെന്ന് ആ ദൗത്യം പുര്‍ത്തിയാക്കണമെന്ന് പലപ്പോഴും പറയാറുണ്ട്. കൊല്ലം കോടതി സമുച്ചം സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും ബാലഗോപാല്‍ തന്നെ. വളരെ ചുരുങ്ങിയകാലമേ കോടതികളില്‍ പോയിട്ടുള്ളൂയെങ്കിലും ഓരോ അഭിഭാഷകരെയുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് കെ എന്‍ ബി. എന്തുകൊണ്ടാണ് കൊല്ലത്തെ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.