Home Cinema മാസ് ഡലോ​ഗും ക്ലാസ് രം​ഗങ്ങളും, ഒരു മണിക്കൂർ ഒന്നര ലക്ഷം കാഴ്ചക്കാർ; റെക്കോർഡ് നേട്ടവുമായി ലൂസിഫർ‌...

മാസ് ഡലോ​ഗും ക്ലാസ് രം​ഗങ്ങളും, ഒരു മണിക്കൂർ ഒന്നര ലക്ഷം കാഴ്ചക്കാർ; റെക്കോർഡ് നേട്ടവുമായി ലൂസിഫർ‌ ട്രെെലർ

103
0
SHARE

പുറത്ത് വിട്ട് മിനിറ്റുകൾക്കുള്ളിൽ റെക്കോർഡുകൾ തകർ‌ത്ത് ലൂസിഫർ ട്രെെലറിന്റെ മുന്നേറ്റം. 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ലെെക്ക് നേടിയർ ട്രെെയിലർ ഒരു മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷം കാഴ്ചക്കാരെയും സ്വന്തമാക്കി. മോഹൻലാൽ നായകനാവുന്ന പ്രഥ്വിരാജ് സംവിധാനം ചെയ്യുന്നുവെന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.

പ്രതീക്ഷകൾ‌ വാനോളം ഉയർത്തി പോസ്റ്ററുകളും ടീസറും എത്തിയതിന് പിന്നാലെയാണ് ഇതുവരെ കണ്ടത് സാമ്പിളെന്ന് ഉറപ്പിച്ച് ട്രെെയിലർ എത്തിയത്. മാസ് ഡയലോ​ഗും കിടിലൻ രം​ഗങ്ങളും നിറഞ്ഞതാണ് ട്രെെയിലർ. പൊളിറ്റിക്കൽ തില്ലറെന്ന് സൂചന നൽകുന്ന ചിത്രം മോഹൻലാലിന്റെ മാസ് അപിയറൻസ് നിറഞ്ഞതാണെന്നാണ് ട്രെെയിലർ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.