Home CheesyDays ഞങ്ങള്‍ക്ക് ജയരാജേട്ടനെ മതി. കെ മുരളീധരന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരില്ലെന്നും വടകരക്കാര്‍ .

ഞങ്ങള്‍ക്ക് ജയരാജേട്ടനെ മതി. കെ മുരളീധരന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരില്ലെന്നും വടകരക്കാര്‍ .

5645
0
SHARE

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് എംഎല്‍എ സ്ഥാനം രാജിവെക്കണ്ട അവസ്ഥ ഉണ്ടാകില്ലെന്നാണ് വടകരക്കാരുടെ നിലപാട്. വട്ടീയൂര്‍ക്കാര്‍ക്ക് അവരുടെ എംഎല്‍എ തിരിച്ചു നല്‍കുമെന്നും ഇവര്‍ പറയുന്നു.


മണ്ഡലത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് മുല്ലപ്പള്ളി പോലും മല്‍സരരംഗത്ത് നിന്ന് പിന്‍വാങ്ങിയതെന്ന് നേരത്തെ മാധ്യമവാര്‍ത്തകള്‍ അടക്കം പുറത്തുവന്നിരുന്നു. മണ്ഡലത്തില്‍ സജീവമായ പി ജയരാജന്‍ പ്രചരണത്തില്‍ ബഹുദൂരം മുന്നില്‍ എത്തിക്കഴിഞ്ഞു. വലിയ സ്വീകരണയോഗങ്ങളാണ് പി ജയരാജനുവേണ്ടി മണ്ഡലത്തില്‍ ഇടതുപക്ഷം നടത്തുന്നത്. വിജയം ഇക്കുറി പി ജയരാജ് ഒപ്പമെന്ന് ഇടതു കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.