Home PoliticsRetold നിലപാടിൽ മാറ്റമാകാം; കെ കെ രമയുടെ കോൺ​ഗ്രസ് ബന്ധം

നിലപാടിൽ മാറ്റമാകാം; കെ കെ രമയുടെ കോൺ​ഗ്രസ് ബന്ധം

431
0
SHARE

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്നാണ് ആർഎംപി അറിയിച്ചതിനെ തുടർന്ന് ചർച്ചയാവുന്നത് കെ കെ രമയുടെ കോൺ​ഗ്രസ് ബന്ധമാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പിന്നോട്ടില്ലെ ആർഎംപിയുടെ പഴയ നിലപാടിനാണ് ഇവിടെ മാറ്റം വരുന്നത്. വലതുപക്ഷ പാർട്ടികൾക്ക് പിന്തുണ അറിയച്ചതോടെ നിലപാടുകളിലും ആശയങ്ങളിലും എല്ല വിധത്തിലുള്ള നീക്കുപോക്കിനും തയ്യാറാകും എന്ന അവസ്ഥിലേക്കെത്തിയിരിക്കുകയാണ് ആർഎംപി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.