Home GlobalVoice ന്യൂസിലൻഡ്​ ഭീകരാക്രമണം; കൊല്ലപ്പെട്ട ഇന്ത്യകാരുടെ എണ്ണം വർധിക്കുന്നു

ന്യൂസിലൻഡ്​ ഭീകരാക്രമണം; കൊല്ലപ്പെട്ട ഇന്ത്യകാരുടെ എണ്ണം വർധിക്കുന്നു

295
0
SHARE

ന്യൂസിലൻഡ്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായിഇവരുടെ​ മരണം ഇന്ത്യൻ ഹൈകമീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്​.
മഹബൂബ്​ കോക്കർ, റാമീസ്​ വോറ, ആരിഫ്​ വോറ, അൻസി അലിബാവ, ഒസീർ കാദീർ തുടങ്ങിയവരാണ്​ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാർ. രണ്ട്​ ഇന്ത്യക്കാർക്കും രണ്ട്​ ഇന്ത്യൻ വംശജർക്കും ഭീകരാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​​. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.​
വളരെ ദു:ഖത്തോട്​ കൂടി ന്യൂസിലൻഡ്​​ ഭീകരാക്രമണത്തിൽ അഞ്ച്​ ഇന്ത്യക്കാർ കൊല്ലപ്പെട്ട വിവരം അറിയിക്കുകയാണെന്ന്​ ഇന്ത്യൻ ഹൈകമീഷ​​ന്റെ ട്വീറ്റിൽ വ്യക്​തമാക്കുന്നു. ഇന്ത്യൻ ഹൈകമീഷ​ണർ സഞ്​ജീവ്​ കോഹ്​ലി, വിദേശകാര്യ മന്ത്രാലയ വക്​താവ്​ രവീഷ്​ കുമാർ എന്നിവരാണ്​ ഇക്കാര്യം അറിയിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.