Home Don't Miss മനോഹര്‍ പരീക്കര്‍ അന്തരിച്ചു

മനോഹര്‍ പരീക്കര്‍ അന്തരിച്ചു

147
0
SHARE

മുന്‍ പ്രതിരോധ മന്ത്രിയും, ഗോവാ മുഖ്യമന്തിയുമായ
മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം.

പാന്‍ക്രിയാസ് അര്‍ബുദത്തെ തുടര്‍ന്നു മനോഹര്‍ പരീക്കര്‍ വളരെക്കലമായി ചികിത്സയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. പരീക്കറുടെ മരണത്തോടെ ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ ഭരണം നഷ്ടമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.