Home PoliticsRetold കെ വി തോമസുമായുള്ള അനുനയനീക്കം പാളി ; ചതിക്കരുതെന്ന് കോൺ​ഗ്സ്; ഉറപ്പില്ലെന്ന് തോമസ്; വാ​ഗ്ദാനങ്ങളിൽ നിയമസഭ...

കെ വി തോമസുമായുള്ള അനുനയനീക്കം പാളി ; ചതിക്കരുതെന്ന് കോൺ​ഗ്സ്; ഉറപ്പില്ലെന്ന് തോമസ്; വാ​ഗ്ദാനങ്ങളിൽ നിയമസഭ സീറ്റും

587
0
SHARE

ലോക്സഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെ വി തോമസിന്റെ ഭാ​ഗത്തുനിന്നുണ്ടായ പ്രതികരങ്ങൾ കോൺ​ഗ്രസിന് താങ്ങാവുന്നതിലും മേലെയായിരുന്നു. തോമസിന് നിയമസഭ സീറ്റ് , എ ഐ സി സി ഭാരവാഹിത്വം, യു ഡി എഫ് കൺവീനർ സ്ഥാനം എന്നിവ വാ​ഗ്ദനം ചെയ്ത് കൂടെ നിർത്താനുള്ള ശ്രമങ്ങളാണ് കോൺ​ഗ്രസിൽ നടക്കുന്നത്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും ക്ഷുഭിതനായാണ് കെ വി തോമസ് പ്രതികരിച്ചത്. തനിക്ക് ഒരു വാ​ഗ്ദനങ്ങളും ആവശ്യമില്ലെന്നായിരുന്നു തോമസിന്റെ പ്രതികരണം. പ്രചരണ പരിപാടികളിൽ പങ്കെടുക്കണമെന്ന ആവശ്യവും തോമസ് തള്ളി.

ഹൈബി ജയിച്ചാൽ നിയമസഭ സീറ്റ് നൽകമാന്നായിരുന്ന വാ​ഗ്ദാനം. വീണുകിട്ടുന്നവരെ തങ്ങളോടൊപ്പം ചേർക്കാൻ കിടഞ്ഞു ശ്രമിക്കുകയാണ് ബിജെപി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കന്റെ നേതൃത്വത്തിൽ കെ.വി.തോമസിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കമാണ് ബിജെപിയിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.