Home GlobalVoice ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും

ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും

199
0
SHARE

ന്യൂസിലാൻഡിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. തൃശ്ശൂർ കൊടുങ്ങലൂർ സ്വദേശിനിയായ ആൻസി അലിബാവയാണ് (20) മരിച്ചത്. ന്യൂസിലാൻഡിലെ കാർഷിക സർവകാലശലയിൽ എം.ടെക് വിദ്യാർത്ഥിനിയായിരുന്നു ആൻസി. കഴിഞ്ഞ വർഷമാണ് ഇവർ ന്യൂസിലാന്ഡിലേക്ക് പോയത്. കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ് അന്‍സി അലിബാവ. അക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.