Home Don't Miss തുഷാറിനെ പറഞ്ഞ് പറ്റിച്ച് ബിജെപി;തുഷാറിന് തൃശ്ശൂരില്‍ സീറ്റില്ല

തുഷാറിനെ പറഞ്ഞ് പറ്റിച്ച് ബിജെപി;തുഷാറിന് തൃശ്ശൂരില്‍ സീറ്റില്ല

1956
0
SHARE

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു അമിത് ഷായും കൂട്ടരും നല്‍കി ഉറപ്പ്. എന്നാല്‍ അമിത് ഷായുടെ ഉറപ്പില്‍ കേരളത്തില്‍ വന്ന് തൃശ്ശൂരില്‍ പ്രചരണം തുടങ്ങിയ തുഷാറിനോട് തല്‍ക്കാലം പ്രചരണം നിര്‍ത്തിവെക്കാനാണ്
ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ധേശം നല്‍കിയത്.

പ്രചരണം അവസാനിപ്പിച്ച് ഇടന്‍ തന്നെ ഡല്‍ഹിയിലേക്ക് എത്താണ് അമിത് ഷായുടെ പുതിയ ഉത്തരവ്.

ബിജെപി സംസ്ഥാന നേത്യത്വത്തിന്റെ ആവശ്യപ്രകാരമാണ് തൃശ്ശൂരില്‍ നിന്ന് തുഷാറിനെ മാറ്റുന്നതെന്നാണ് വിവരം
അതേസമയം പറഞ്ഞ് പറ്റിച്ച ബിജെപിയുമായി ഇനിയും കൂട്ടണോയെന്ന് ബിഡിജെഎസ് ആലോചിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.