Home Don't Miss നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് ആഷിക് അബു

നിരാശപ്പെടുത്തുന്ന ചിത്രം; കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്ന് ആഷിക് അബു

SHARE

കോണ്‍ഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് തന്നെ നിരാശപ്പെടുത്തിയെന്ന് സംവിധായകന്‍ ആഷിക് അബു ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ചിത്രം അടക്കം സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബു പങ്കുവെച്ചിട്ടുണ്ട്.

നിരാശപ്പെടുത്തുന്ന ചിത്രം.കോൺഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു.

Posted by Aashiq Abu on Thursday, 14 March 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.