Home KeralaFocus തർക്കത്തിലുഴറി യുഡിഎഫ്; ഇത് കേരളത്തിലെ എല്ലാ സീറ്റുകളെയും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

തർക്കത്തിലുഴറി യുഡിഎഫ്; ഇത് കേരളത്തിലെ എല്ലാ സീറ്റുകളെയും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

146
0
SHARE

തെരഞ്ഞെടുപ്പ് സ്ഥാനർത്ഥിത്വത്തിന്റെയും സീറ്റ് വിഭജനത്തിന്റെ പേരിൽ യൂഡിഎഫിൽ തുടരുന്ന തർക്കത്തിൽ അതൃപ് രേഖപ്പെടുത്തി ഹൈക്കമാൻഡ്. ഈ തർക്കം കേരളത്തിലെ എല്ല സീറ്റികളിലേക്കും ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. മൃദുസമീപനം വേണ്ടെന്ന് കോൺഗ്രസിൽ ഒരുവിഭാഗം വിശദമാക്കിയിട്ടുണ്ട്. അതേസമയം മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചുവെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി നേതാക്കളിൽ നിന്നും വിശദാംശങ്ങൾ തേടിയെന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനത്തിന്റെ പേരിൽ കേരള കോൺ​ഗ്രസിൽ തുരുന്ന തർക്കമാണ് പുതിയ തലത്തിലേക്കെത്തുന്നത്. കേരള കോൺ​ഗ്രസിന് രണ്ട് സീറ്റ് വേണമെന്നായിരുന്നു കേരള കോൺ​ഗ്രസിന്റെ ആവശ്യം. എന്നാൽ ലഭിച്ചത് ഒരു സീറ്റ്, തുടർന്നാണ് ജോസഫ് മാണി വിഭാ​ഗം തുറന്ന പോരുമായി രം​ഗത്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.