Home IndiaUncut അ​യോ​ധ്യ​ കേ​സ് ഒ​ത്തു​തീ​ര്‍​പ്പ് ചർച്ചകൾ പ്രസദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

അ​യോ​ധ്യ​ കേ​സ് ഒ​ത്തു​തീ​ര്‍​പ്പ് ചർച്ചകൾ പ്രസദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം

131
0
SHARE

അ​യോ​ധ്യ​ കേ​സി​ലെ മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം. അ​യോ​ധ്യ​ കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മൂ​ന്നം​ഗ മ​ധ്യ​സ്ഥ സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വെ​ന്നും സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ഇ​ബ്രാ​ഹിം ഖ​ലി​ഫു​ള്ള പ​റ​ഞ്ഞു. മ​ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ ര​ഹ​സ്യ സ്വ​ഭാ​വം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, മ​ധ്യ​സ്ഥ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സു​പ്രീം കോ​ട​തിയും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​സ്റ്റീസ് ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ല്‍ ജീ​വ​ന​ക​ലാ ആ​ചാ​ര്യ​ന്‍ ശ്രീ.​ശ്രീ. ര​വി​ശ​ങ്ക​ര്‍, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പ​ഞ്ചു എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.