Home Don't Miss ടോം വടക്കന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ?

ടോം വടക്കന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ?

237
0
SHARE

 

രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ ബിജെപി പാളയത്തില്‍ എത്തി ടോം വടക്കന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പാരമ്പര്യം കാത്തു. വടക്കനെ ബിജെപിയടില്‍ എത്തിച്ചത് ലക്ഷങ്ങള്‍ നല്‍കിയാണെന്ന കാര്യം പകല്‍പോലെ സത്യം. ടോം വടക്കനെ എത്തിച്ചതിലൂടെ കൂടുതല്‍ നേതാക്കളെ പിന്നാലെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ആര്‍ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിന്ദുകൃഷ്ണ എന്നിവര്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.