Home Don't Miss വിജയമുറപ്പിച്ച് പി.ജയരാജൻ, സ്ഥാനാർത്ഥിയെ നെഞ്ചേറ്റി വടകര വിഡിയോ കാണാം

വിജയമുറപ്പിച്ച് പി.ജയരാജൻ, സ്ഥാനാർത്ഥിയെ നെഞ്ചേറ്റി വടകര വിഡിയോ കാണാം

421
0
SHARE

വടകര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി പി.ജയരാജൻ ഇതിനോടകം ജയം ഉറപ്പിച്ച് കഴിഞ്ഞു. എതിർ സ്ഥാനാർത്ഥികളെ നിർത്താൻ പോലും കഴിയാതെ മറ്റ് മുന്നണികൾ നെറ്റൊടം ഓടുമ്പോൾ ജനകീയനായ ഈ നേതാവ് വിജയത്തിലേക്ക് നടന്നു കയറുകയാണ്.
വിഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.