Home Don't Miss എറണാകുളത്തിന് ഇത്തവണ പുതിയ സാരഥിയാകും, വിഡിയോ കാണാം

എറണാകുളത്തിന് ഇത്തവണ പുതിയ സാരഥിയാകും, വിഡിയോ കാണാം

189
0
SHARE

എറണാകുളത്ത് ഇത്തവണ കാറ്റ് മാറി വീശുകയാണ്. വലതിനൊപ്പം നിന്നിരുന്ന മണ്ഡലത്തിൽ ഇപ്പോൾ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെയാണ് ഇടതു പക്ഷം നൽകിയിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ എല്ലാവിധ അച്ചടക്കത്തോടെയും മികവോടെയും പാർലമെൻറിൽ തന്റേതായ വ്യക്തിത്വം ഉറപ്പിച്ച നേതാവാണ് പി.രാജീവ്. കൊച്ചിക്കാരുടെ ഇത്തവണത്തെ ചോയിസ്, വിഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.