Home KeralaFocus നോട്ടു നിരോധനവും വിലക്കയറ്റവും ചർച്ചായി സാമൂഹ്യമാദ്ധ്യ ​ഗ്രൂപ്പുകൾ; കാണം രസകരമായ ട്രോളുകൾ

നോട്ടു നിരോധനവും വിലക്കയറ്റവും ചർച്ചായി സാമൂഹ്യമാദ്ധ്യ ​ഗ്രൂപ്പുകൾ; കാണം രസകരമായ ട്രോളുകൾ

143
0
SHARE

ജനങ്ങൾക്കിടയിൽ വർ​ഗീയ ചിന്തകൾ പടർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന സ്ഥിരം അടവ് പയറ്റാനിറങ്ങുകയാണ് സംഘപരിവാർ. ശബരിമല വിഷയത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടത്തിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷയം ചർച്ചയാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ സമാഹ്യമാദ്ധ്യങ്ങൾ ഇതിന് കൃത്യമായി മറുപടി നൽകുന്നുണ്ട്. തെരഞ്ഞെടുപ്പിന് ചർച്ച ചെയ്യേണ്ട നോട്ട് നിരോധനം, വിലക്കയറ്റം എന്നിവ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.