Home IndiaUncut മോദിയെയും കേന്ദ്രത്തെയും വിമർശിച്ച് പിണറായി വിജയൻ

മോദിയെയും കേന്ദ്രത്തെയും വിമർശിച്ച് പിണറായി വിജയൻ

50
0
SHARE

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നാ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും കൂ​ടു​ത​ല്‍ പാ​പ്പ​രാ​ക്കി. പൊ​തുമേ​ഖ​ലാ ബാ​ങ്കു​ക​ളി​ല്‍​നി​ന്നു പ​ണ​മെ​ടു​ത്ത് മു​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ത്താ​ശ ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ട്ടു​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.