Home Uncategorized ന​ളി​നി നെ​റ്റോ​യു​ടെ രാ​ജി; വ​സ്തു​ത​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

    ന​ളി​നി നെ​റ്റോ​യു​ടെ രാ​ജി; വ​സ്തു​ത​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി

    94
    0
    SHARE

    തി​രു​വ​ന​ന്ത​പു​രം: ന​ളി​നി നെ​റ്റോ​യു​ടെ രാ​ജി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്താ​ണ് വ​സ്തു​ത എ​ന്ന് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​ക​ള്‍ അ​ടി​ച്ചു വി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

    സ​ഹോ​ദ​ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​മ്ബോ​ള്‍ ന​ളി​നി നെ​റ്റോ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ന്ന​തി​ലെ ഔ​ചി​ത്യ​ക്കു​റ​വു​കൊ​ണ്ടാ​ണ് അ​വ​ര്‍ രാ​ജി​വ​ച്ച​ത്. അ​ല്ലാ​തെ ന​ളി​നി നെ​റ്റോ​യ്ക്ക് ആ​രു​മാ​യും ത​ര്‍​ക്ക​മി​ല്ലെ​ന്ന് മുഖ്യമന്ത്രി പ​റ​ഞ്ഞു.

    ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ നി​ന്നും ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ഴ്സ​ന​ല്‍ സ്റ്റാ​ഫി​ലെ ഉ​ന്ന​ത​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു രാ​ജി എ​ന്നാ​യി​രു​ന്നു പുറത്തുവന്ന വാ​ര്‍​ത്ത​ക​ള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.