Home Uncategorized എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്

    എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്

    70
    0
    SHARE

    ശി​വ​മോ​ഗ: ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന എ​ച്ച്‌.​ഡി. ദേ​വ​ഗൗ​ഡ​യെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്. ദേ​വ​ഗൗ​ഡ​യ്ക്ക് 28 മ​ക്ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 28 സീ​റ്റി​ലും അ​വ​സ​രം ന​ല്‍​കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​എ​സ്. ഈ​ശ്വ​ര​പ്പ പ​റ​ഞ്ഞു.

    ദേ​വ​ഗൗ​ഡ നി​ല​വി​ല്‍ എം​പി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​ണ്. മ​റ്റൊ​രു മ​ക​ന്‍ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​ണെ​ന്നും ര​ണ്ട് കൊ​ച്ചു​മ​ക്ക​​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ന്നും ഈ​ശ്വ​ര​പ്പ പ​രി​ഹ​സി​ച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.