Home SilverScreen കെ.ജി.എഫ് രണ്ടാം ഭാഗം ഏപ്രിലിൽ ആരംഭിക്കും

കെ.ജി.എഫ് രണ്ടാം ഭാഗം ഏപ്രിലിൽ ആരംഭിക്കും

65
0
SHARE

2018 ഡിസംബര്‍ 21നാണ് കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം ‘കെജിഎഫ് ‘ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കും. യുവതാരം യഷ് ആയിരുന്നു കെജിഎഫ് ഒന്നാം ഭാഗത്തില്‍ നായക൯. ചാപ്റ്റര്‍ 2ല്‍ നായകനായി യഷ് എത്തുമ്ബോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.