Saturday, March 23, 2019
Home Don't Miss മെസ്സി അര്‍ജന്റീന ടീമിലേക്ക് ഉടന്‍ തിരിച്ചെത്തും: അര്‍ജന്റീന പരിശീലകന്‍

മെസ്സി അര്‍ജന്റീന ടീമിലേക്ക് ഉടന്‍ തിരിച്ചെത്തും: അര്‍ജന്റീന പരിശീലകന്‍

76
0
SHARE

ഫുട്‌ബോള്‍ മിശിഖ ലയണല്‍ മെസ്സി ഉടന്‍ അര്‍ജന്റീന ജേഴ്‌സിയിലേക്ക് മടങ്ങി എത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചിലെ ഇന്റര്‍നാഷണല്‍ ബ്രേക്കിനായി അര്‍ജന്റീന പ്രഖ്യാപിക്കുന്ന ടീമില്‍ ലയണല്‍ മെസ്സിയും ഉണ്ടാകും എന്ന് അര്‍ജ്‌നറ്റീന പരിശീലകന്‍ സ്‌കലോനി അറിയിച്ചു.

കഴിഞ്ഞ ലോകകപ്പിന്റെ പരാജയം മുതല്‍ ഇങ്ങോട്ട് അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാതിരുന്ന മെസ്സി സൗഹൃദ മത്സരത്തിലൂടെ ആകും തിരിച്ചുവരിക. വെനിസ്വേലയും മൊറോക്കോയും ആണ് അര്‍ജന്റീനയുടെ മാര്‍ച്ചിലെ എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.