Home CheesyDays മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

85
0
SHARE

മുംബൈ: മുംബൈ താജ് ഹോട്ടല്‍ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ പേര് മേജര്‍ എന്നാണ്.ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ഈ ചിത്രം ജി.മഹോഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്.തെലുങ്ക് നടനും തിരക്കഥാകൃത്തുമായ അദിവി സേഷാണ് ഇതില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനാകുന്നത്. അദിവി സേഷ് തന്നെയാണ് ഈ ചിത്രത്തന്റെ തിരക്കഥാകൃത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.