Home KeralaFocus മനോരമ നൽകിയത് ദുരുദ്ദേശമുള്ള വ്യാജവാർത്ത; സത്യം വെളിപ്പെടുത്തി പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

മനോരമ നൽകിയത് ദുരുദ്ദേശമുള്ള വ്യാജവാർത്ത; സത്യം വെളിപ്പെടുത്തി പോളിറ്റ് ബ്യുറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

379
0
SHARE

ദുരുദ്ദേശത്തോടെ മനോരമ നൽകിയ വ്യാജവാർത്ത പൊളിച്ചടുക്കി സിപിഐ എം പോളിറ്റ് ബ്യുറോ അംഗം. കേരളത്തിന്റെ ഇപ്പോളത്തെ സ്‌ഥിതി എൽഡിഎഫിന് അനുകൂലമല്ലെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ വിലയിരുത്തിയെന്നാണ് മനോരമ പ്രചരിപ്പിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത പോളിറ്റ് ബ്യുറോ അംഗമായ എസ് രാമചന്ദ്രൻ പിള്ള സത്യം വെളിപ്പെടുത്തിയതോടെ മനോരമയുടെ കള്ളം വെളിച്ചത്തിലായി.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എൽഡിഎഫിന് കൂടുതൽ അനുകൂലമാണെന്നാണ് പോളിറ്റ് ബ്യുറോയിന്റെ വിലയിരുത്തലെന്ന് അദ്ദേഹം ‘ദേശാഭിമാനിയെ’ അറിയിച്ചു. തെരഞ്ഞെടുപ്പിനായി യുഡിഎഫിനു വേണ്ടിയുള്ള രാഷ്‌ട്രീയപ്രചാരവേലയാണ‌് മനോരമ നടത്തുന്നതെന്നും എസ‌്ആർപി പരാമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.