Home KeralaFocus ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി ഇന്ന് നേതൃയോഗം ചേരും

ലോക്സഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി ഇന്ന് നേതൃയോഗം ചേരും

64
0
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന്റെ പ്രാരംഭ ചർച്ചകൾ ഇടതുമുന്നയി ഇന്ന് തുടങ്ങും. ഇന്നു രാവിലെ 11 ന് എകെജി സെന്ററിൽ ആരംഭിക്കുന്ന നേതൃയോഗത്തോടെ ഇടതുമുന്നണി കാര്യങ്ങളിലേക്ക് കടക്കും. കഴിഞ്ഞ തവണത്തെ ഫോർമുല തുടരാനാണു സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.