Home CheesyDays ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു , ദിസ് ഈസ് അമേരിക്ക മികച്ച ഗാനം

ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു , ദിസ് ഈസ് അമേരിക്ക മികച്ച ഗാനം

168
0
SHARE

ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍.

സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗക്കാണ്. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാരമുണ്ട്. പുതുമുഖ ഗായികക്കുള്ള പുരസ്‌കാരം ദുവാ ലിപക്കാണ്. മികച്ച വോക്കല്‍ ആല്‍ബം അരിയാന ഗ്രാന്‍ഡെയുടെ സ്വീറ്റ്‌നര്‍ . പുതുതലമുറ ആല്‍ബത്തിനുള്ള ഗ്രാമി ഒപിയം മൂണിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.