ഓക്ലന്‍ഡ്: ട്വന്റി-20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്. ആദ്യ മത്സരത്തിലെ അന്തിമ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് കിവീസ് മുന്നിലാണ്. പരമ്ബരയില്‍ നിലനില്ക്കാന് ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.