കർണാടകയെ ചുവപ്പിച്ച് അംഗനവാടി തൊഴിലാളികളുടെ സമ്മേളനത്തിന് കോടി ഉയർന്നു

  SHARE

  ബസവകല്യാണ്‍: അഖിലേന്ത്യാ അങ്കണവാടി തൊഴിലാളി- സംഘടനയുടെ ഏഴാമത് കര്‍ണാടക സംസ്ഥാന സമ്മേളനത്തിന്‌ ബസവകല്യാണ്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. നിരവധി സമരപോരാട്ടങ്ങളിലൂടെ അംഗണവാടി തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എപ്പോഴും മുന്നില്‍നിന്ന സംഘടനയുടെ സമ്മേളനത്തിന്‌ തുടക്കംകുറിച്ചുള്ള റാലിയില്‍ പതിനായിരങ്ങള്‍ ആണ്‌ അണിനിരന്നത്‌.സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത സംഘടനക്ക് ലക്ഷക്കണക്കിന് അംഗങ്ങളാണ് കര്‍ണാടകയില്‍ മാത്രമുള്ളത്.2015ല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒന്നിച്ചുനിന്ന് സ്വകാര്യവല്‍ക്കരണത്തിനെതിരെ നടത്തി നേടിയെടുത്ത സമരവിജയം ദേശീയശ്രദ്ധ നേടിയിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.