Home Don't Miss കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ നാലുകോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ നാലുകോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

131
0
SHARE

പണിമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു.

ക്ഷാമബത്ത നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതും കുടിശിക നല്‍കാന്‍ പണം അനുവദിച്ചതും.

നാലുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെ യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.