Home Don't Miss വനിതാ മതിലില്‍ 3015000 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

വനിതാ മതിലില്‍ 3015000 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

58
0
SHARE

ജനുവരി ഒന്നിനു നടക്കാനിരിക്കുന്ന വനിതാ മതിലില്‍ 3015000 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍.

നവോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ജില്ലാ തല നവോത്ഥാന വനിതാ മതില്‍ കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയതികളില്‍ ചേരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സൃഷ്ടിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.