Home CheesyDays പേളി – ശ്രീനിഷ് വിവാഹം അടുത്ത വര്ഷം സൂചനകൾ നൽകി ശ്രീനിഷ്

പേളി – ശ്രീനിഷ് വിവാഹം അടുത്ത വര്ഷം സൂചനകൾ നൽകി ശ്രീനിഷ്

76
0
SHARE

ബിഗ്‌ബോസിന്‌ ശേഷം ഏറ്റവും ചൂടേറിയ ചർച്ച നടന്ന വിഷയങ്ങളിൽ ഒന്നാണ് പീലിയുടെയും ശ്രീനിഷിന്റെയും പ്രണയം. പ്രണയം സത്യമാണെന്നു പിന്നീട് ഇരുവരും തുറന്ന് പറഞ്ഞതോടെ ചർച്ചകൾ വിവാഹത്തെ കുറിച്ചായി. ആരാധകരുടെ ഈ ചോദ്യത്തിനും ഇപ്പോൾ മറുപടി നല്കിയിരിക്കയാണ് ശ്രീനിഷ്. അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.