Home Cinema നയന്‍സിന്റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു കുഞ്ഞ് ആരാധകന്‍ വൈറലായി വീഡിയോ

നയന്‍സിന്റെ ചിത്രങ്ങള്‍ വെട്ടിയൊട്ടിച്ച് ഒരു കുഞ്ഞ് ആരാധകന്‍ വൈറലായി വീഡിയോ

169
0
SHARE

തെന്നിന്ത്യയുടെ പ്രിയ നായികയാണ് നയന്‍ താര. ഏവരുടെയും പ്രിയതാരം. ക!ഴിഞ്ഞ ദിവസം പിറന്നാല്‍ ദിനം ആഘോഷിച്ച താരത്തിനു വേണ്ടി ഒരു കൂട്ടം ആരാധകര്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒരു കൊച്ചു സ്‌കൂള്‍ വിദ്യാര്‍ഥി നയന്‍താരയെ ആരാധിക്കുന്നതും , നയന്‍താരയുമായുള്ള അവന്റെ ബന്ധവുമാണ് ചിത്രത്തില്‍ പറയുന്നത്.

ചിത്രം കാണാം

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.