തൃപ്തി ദേശായി വിമാത്താവളത്തിൽ തുടരുന്നു.

    SHARE

    ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടരുകയാണ്. സംഘ പരിവാർ സംഘം വിമാനത്താവളത്തിന് പുര്ത്ത് പ്രതിഷേധം തുടരുന്നു. പുലർച്ചെ 4 .50 നാണ് തൃപ്തിയും സംഘവും എത്തിയത്. വിമാനത്താവളത്തിന് പുറത്തിറിങ്ങാണ് സമ്മതിക്കാത്ത തരത്തിലാണ് പ്രതിഷേധം. തൃപ്തി ദേശായിക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ വിട്ടു നൽകരുതെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർ അസോസിയേഷനും നിലപാടെടുത്തിരിക്കുകയാണ്. വിമാനത്താവളത്തിൽ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ ശബരിമല സന്ദർശനം നടത്താതെ തിരിച്ചു പോകില്ല എന്ന നിലപാടിലാണ് തൃപ്തി ദേശായിയും സംഘവും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.