എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വിനീഷിന്‍റെ വീട് അടിച്ച് തകർത്തു

    SHARE

    എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ വീട് അടിച്ച് തകർത്ത് അക്രമിസംഘം. ആറ്റിങ്ങല്‍ കോരാണിയില്‍ രാത്രിയുടെ മറവിലാണ് വിനീഷിന്റെ വീട് ഒരു സംഘം അടിച്ച് തകർത്തത്.

    സംസ്ഥാന പ്രസിഡന്‍റ് വിനീഷിന്‍റെ വീടിൽ അതിക്രമിച്ച് കയറിയ സംഘം ജനലുകളും ടീവിയും വാഹനങ്ങളും അടിച്ചു തകര്‍ത്തു.

    പതിനഞ്ചുപേര്‍ അടങ്ങുന്ന സംഘമാണ് അക്രമത്തിനു നേതൃത്വം നൽകിയത്. നാട്ടുകാര്‍ ഒടി എത്തിയപ്പോള്‍ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.