Home IndiaUncut ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ പുതിയ മാർ​ഗ്​ഗ നിർദ്ദേശവുമായി എസ്ബിഐ

ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ പുതിയ മാർ​ഗ്​ഗ നിർദ്ദേശവുമായി എസ്ബിഐ

159
0
SHARE

ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ. അല്ലാത്തവർക്ക് ഡിസംബര്‍ ഒന്നുമുതല്‍ സേവനം ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

വൈബ്‌സൈറ്റിലൂടെയാണ് എസ്ബിഐയുടെ മുന്നറിപ്പ്. ഇതിനുള്ള അവസാന തീയതി നവംബര്‍ 30താണ്. അതിനു മുമ്പ് മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം തടയുമെന്നും ബാങ്ക് അറിയിച്ചു.

മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിച്ച് അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറിയില്‍ മതിയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.