തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി പിൻവലിച്ചു

    SHARE

    കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച അവധി പിൻവലിച്ചു.

    ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് അവധി നൽകാൻ തീരുമാനിച്ചത്. എന്നാൽ ജില്ലയിലെ റെഡ് അലേർട്ട് പിൻവലിച്ച സാഹചര്യത്തിലാണ് ഇന്ന് ചേർന്ന യോ​ഗം അവധി പിൻവലിക്കാൻ തീരുമാനിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.