Home MoneyMint കേടുവന്ന നോട്ടുകളുടെ കൈമാറ്റം; പുതിയ നിയമവുമായി ആർബിഐ

കേടുവന്ന നോട്ടുകളുടെ കൈമാറ്റം; പുതിയ നിയമവുമായി ആർബിഐ

243
0
SHARE

മുംബൈ: കേടുവന്നതോ കീറിയതോ ആയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള നിയമത്തിൽ ഭേതഗതിവരുത്തി റിസർവ് ബാങ്ക്. 2000, 200 രൂപാ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള നിയമത്തിലാണ് ഭേതഗതിവരുത്തിയിരിക്കുന്നത്. ഇത് ഉടൻതന്നെ പ്രാബല്ല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള 2009ലെ നിയമത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതയ ഭേതഗതിപ്രകാരം ബാങ്കുകൾ മാറ്റിനൽകാൻ തയ്യാറാകാത്ത നോട്ടുകൾ ആർബിഐ ഓഫീസുകളിലോ നിർദ്ദിഷ്ട ശാഖകളിലോ മാറ്റിയെടുക്കാനാകും. രൂപയുടെ മൂല്ല്യം അനുസരിച്ച് പകുതി മൂല്ല്യമോ മുഴുവൻ മൂല്ല്യമോ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.