കനത്ത മഴ: എറണാകുളത്തും വയനാടും പാലക്കാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  SHARE

  കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ചൊവ്വാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട് അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയാണെങ്കിലും കേ‍ാളജുകൾ പ്രവർത്തിക്കും. എറണാകുളത്തും വയനാടും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. വയനാട്ടിൽ അങ്കണവാടികള്‍ക്ക് അവധിയുണ്ട്.

  പത്തനംതിട്ട ഗവിയിലേക്കുള്ള സ‍ഞ്ചാരികളുടെ പ്രവേശനം 12   വരെ വനംവകുപ്പ് നിരോധിച്ചു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.